കുറി തൊട്ടാല്‍ ഐശ്വര്യം വരുന്നത് ഇങ്ങനെ; ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക
ക്ഷേത്രത്തില്‍ പോയാല്‍ കുറി തൊടാതെ പുറത്തിറങ്ങില്ല. കുറി തൊടുന്നത് ആത്മീയ പ്രാധാന്യമുള്ള സംഭവമാണ്.നെറ്റിയില്‍ കുറി തൊടുന്നത് പോസീറ്റിവിറ്റി നല്‍കുന്നു. ജാതകത്തിലെ അഗ്നിഗ്രഹങ്ങള്‍ ശാന്തമാവുകയും ചെയ്യും. ജ്ഞാനത്തിന്‍റെയും വിദ്യയുടെയും […]