എമ്പുരാൻ വിജയിക്കേണ്ടത് ഇൻഡസ്ട്രിയുടെ ആവശ്യമാണ്: ദിലീഷ് പോത്തൻ
മലയാള സിനിമാപ്രേമികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുണ്ടാകൂ… മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധനം ചെയ്യുന്ന എമ്പുരാൻ. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമ […]