ഭുവനേശ്വറിലെ സിബിഎസ്ഇ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽ മെഡലുകൾ മിന്നിത്തിളങ്ങി മലയാളി വിദ്യാര്‍ത്ഥി. സ്വര്‍ണവും വെള്ളിയും വെങ്കലവുമാണ് നേടിയത്.
നേവി ചിൽഡ്രൻസ് സ്കൂൾ വിദ്യാര്‍ഥിയാണ് സമർഥ് ജോഷി. കൊച്ചി സ്വദേശിയാണ് സമർഥ് ജോഷി. ബാക്ക് സ്ട്രോക്ക് 100 മീറ്ററിൽ സ്വർണവും, 200 മീറ്ററിൽ വെള്ളിയും 50 മീറ്ററിൽ വെങ്കലവുമാണ് ജോഷി നേടിയത്.
പ്രണവ് ജോഷി – സന്ധ്യ ദമ്പതികളുടെ മകനാണ്.