അടുക്കളയിലെ പാത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക പ്രധാനമാണ്. ഉപയോഗിക്കാതെ ഇരിക്കുമ്പോഴാണ് പാത്രങ്ങള്‍ കേടാകുന്നത്.
എങ്ങനെയൊക്കെ പാത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കാം. ഭക്ഷണമുണ്ടാക്കി കഴിഞ്ഞാല്‍ പാത്രങ്ങള്‍ വൃത്തിയായി കഴുകണം. ഇത് ശ്രദ്ധിക്കുക.ഭക്ഷണമുണ്ടാക്കി കഴിഞ്ഞ പാത്രങ്ങള്‍ സിങ്കിലിട്ടാല്‍ കേടാകും. അതിന് ഇടവരുത്തരുത്.
എണ്ണ പുരട്ടി വച്ചാല്‍ പാത്രങ്ങള്‍ തുരുമ്പ് പിടിക്കില്ല.ഈര്‍പ്പം ഇല്ലെങ്കില്‍ പാത്രങ്ങള്‍ കൂടുതല്‍ കാലം കേടാകാതെ നില്‍ക്കും.
തുരുമ്പിക്കുന്ന പാത്രങ്ങള്‍ വിനാഗിരിയിലോ നാരങ്ങവെള്ളത്തിലോ കഴുകുന്നത് നന്നായിരിക്കും. ഇവ രണ്ടും അസിഡിറ്റി ഉള്ളതാണ്.