∙റംസാൻ അവധി കഴിഞ്ഞേ ഓഹരി വിപണി സജീവമാകൂ. ഇന്ത്യയുടെ ധനക്കമ്മിക്കണക്കുകളും, ബാലൻസ് ഓഫ് പേയ്‌മെന്റ്സും, ഇൻഫ്രാസ്ട്രൿചർ ഔട്പുട്ടും വന്നു കഴിഞ്ഞു. മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, സർവീസ് പിഎംഐ ഡേറ്റയും ഇനി വിപണിയെ സ്വാധീനിക്കും.
∙ചൈനീസ് പിഎംഐ ഡേറ്റയും, ജപ്പാനീസ്, കൊറിയൻ വിപണി കണക്കുകളും ഏഷ്യൻ വിപണികളെ സ്വാധീനിക്കും.
ജർമൻ സിപിഐ ഡേറ്റയും യൂറോ സോൺ സിപിഐ ഡേറ്റയും യൂറോപ്യൻ വിപണികളെയും സ്വാധീനിക്കും.
അമേരിക്കയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും താരിഫ് പ്രാഖ്യാപനങ്ങളും മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകളും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.