top_ad
Tuesday, October 7, 2025 - 5:13 PM
Tuesday, October 7, 2025 - 5:13 PM
single_page_ads

ചെറിയ നിക്ഷേപത്തിലൂടെ വലിയ നേട്ടം; ആർക്കും ലക്ഷപ്രഭുവാകാം!

ചെറിയ നിക്ഷേപത്തിലൂടെ ലക്ഷ പ്രഭുവാകാം. എസ്ബിഐ ആണ് പുതിയ സ്കീം ആയി എത്തുന്നത്.

“ഹര്‍ ഘര്‍ ലാഖ്പതി” ആര്‍ഡിയാണ്. അതായത് ആവര്‍ത്തന നിക്ഷേപ പദ്ധതിയാണ്. എല്ലാ മാസവും ചെറിയ നിക്ഷേപം നടത്തി മികച്ച വരുമാനം നേടാം.
നിക്ഷേപ കാലയളവ് 3 മുതല്‍ 10 വര്‍ഷം വരെ.

ഹര്‍ ഘര്‍ ലാഖ്പതി’ നിക്ഷേപ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. 6.75% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 7.25% വരെയാണ്. എസ്ബിഐ ജീവനക്കാരാണെങ്കില്‍ 8% വരെ പലിശ ലഭിക്കും.

കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ചേരാം. 10 വയസിന് താഴെയുള്ള കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കോ, നിയമപരമായ രക്ഷിതാക്കള്‍ക്കോ അക്കൗണ്ട് ആരംഭിക്കാം.

തുടര്‍ച്ചയായി 6 ഗഡു മുടങ്ങിയാല്‍ പദ്ധതി നിലയ്ക്കും. ബാക്കി തുക അക്കൗണ്ട് ഉടമയുടെ ലിങ്ക് ചെയ്ത സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. .

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top