യുപിയില്‍ മുസ്ളീങ്ങൾ ഏറ്റവും സുരക്ഷിതരെന്ന് യോഗി ആദിത്യനാഥ്; ആഗ്രഹിക്കുന്നത് എല്ലാവരുടെയും സന്തോഷം
ലക്‌നൗ: യുപിയില്‍ എല്ലാ മതസ്ഥരും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താനൊരു യോഗി ആണെന്നും എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘യുപിയില്‍ ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മുസ്ളീങ്ങളും […]