top_ad
Tuesday, October 7, 2025 - 10:10 PM
Tuesday, October 7, 2025 - 10:10 PM

Author name: TestUser

Other Sports

ഫോ​​ർ​​മു​​ല വണ്ണില്‍ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണിന് പിഴച്ചു; തിരിച്ചടിയായത് ഫെ​​രാ​​രിയുടെ സാങ്കേതിക പരിശോധന

ഫോ​​ർ​​മു​​ല വ​​ണ്‍ കാ​​റോ​​ട്ട​​ത്തി​​ൽ ബ്രി​​ട്ടീ​​ഷ് സൂ​​പ്പ​​ർ ഡ്രൈ​​വ​​ർ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണിന് പിഴച്ചു. പോ​​ൾ​​പൊ​​സി​​ഷ​​നു മു​​ന്പാ​​യു​​ള്ള സ്പ്രി​​ന്റില്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു ഫി​​നി​​ഷ് ചെ​​യ്ത ഹാ​​മി​​ൽ​​ട്ട​​ണി​​ന് റേ​​സി​​ലാണ് പി​​ഴ​​ച്ചത്. സാ​​ങ്കേ​​തി​​ക […]

Cricket

ഹര്‍ഭജന്‍ സിങ്ങിനെതിരെ വംശീയാധിക്ഷേപ ആരോപണം; മാപ്പ് പറയണം എന്ന് ആവശ്യം ശക്തമാകുന്നു

ഐപിഎല്ലില്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെതിരെ വംശീയാധിക്ഷേപ ആരോപണം. രാജസ്ഥാന്‍ താരവും ഇംഗ്ലീഷ് പേസറുമായ ജോഫ്ര ആര്‍ച്ചറിനെതിരെയാണ് ഹര്‍ഭജന്റെ വിവാദ പരാമര്‍ശമുണ്ടായത്. ലണ്ടനിലെ കറുത്ത ടാക്‌സി’

Cricket

ചെന്നൈയെ വിറപ്പിച്ചു; വിഘ്‌നേഷ് പുത്തൂരിന് ധോണിയുടെ പ്രശംസ

ഐപിഎല്ലില്‍ ചെന്നൈയെ വിറപ്പിച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂരിനു ചെന്നൈയുടെ സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണിയുടെ പ്രശംസ. സ്പിന്‍ മാന്ത്രികതയില്‍ ചെന്നൈയെ തളച്ചിട്ടതിനാണ് ധോണി അഭിനന്ദിച്ചത്.

Cricket

ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിന്റെ നില ആശങ്കാകുലം; ഹൃദയാഘാതം വന്നത് ധാക്ക പ്രീമിയര്‍ ലീഗിനിടെ

ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ (36) ഗുരുതരാവസ്ഥയില്‍. ധാക്ക പ്രീമിയര്‍ ലീഗിനിടെയാണ് താരത്തിന് ഹൃദയാഘാതം വന്നത്. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബും ഷൈന്‍പുകുര്‍ ക്രിക്കറ്റ് ക്ലബ്ബും

Cricket

ഐപിഎല്ലില്‍ വരവറിയിച്ച് വിഘ്‌നേഷ് പുത്തൂര്‍; നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് വീഴ്ത്തിയത് 3 വിക്കറ്റ്

ഐപിഎല്ലില്‍ ചെന്നൈ-മുംബൈ പോരാട്ടത്തില്‍ തിളങ്ങിയത് കേരളത്തിലെ വിഘ്‌നേഷ് പുത്തൂര്‍. ചെന്നൈ-മുംബൈ പോരാട്ടം കണ്ടവര്‍ വിഘ്‌നേഷിനെ മറക്കാനിടയില്ല. വിജയത്തിലേക്ക് കുതിച്ച ചെന്നൈയെ വിറപ്പിച്ചാണ് വിഘ്നേഷ് മടങ്ങിയത്. മികവുറ്റ പ്രകടനമാണ്

Other Sports

ഏ​​ഷ്യ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ളിലേക്ക് ഇ​​ന്ത്യ​​ൻ ടീമും; യോഗ്യത നേടിയത് ബെഹറിനെ തകര്‍ത്ത്

ഫി​​ബ പു​​രു​​ഷ ഏ​​ഷ്യ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ൾ 2025 എ​​ഡി​​ഷ​​നി​​ലേ​​ക്ക് ഇ​​ന്ത്യ​​ൻ ടീമും. ആവേശഭരിതമായ പോ​​രാ​​ട്ട​​ത്തി​​ൽ ബെ​​ഹ​​റി​​നെ കീ​​ഴ​​ട​​ക്കിയാണ് ഇ​​ന്ത്യ ഏ​​ഷ്യ ക​​പ്പ് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കിയത്. സ്കോ​​ർ 81-77.

INDIA

ജഡ്ജിയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍; ഇടപെടലുമായി ഉപരാഷ്ട്രപതി

ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് കോടികള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍. ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റിയെക്കുറിച്ച് ചര്‍ച്ച

INDIA

കടല്‍വഴിയുള്ള തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കണമെന്ന് രജനികാന്ത്; അഭ്യര്‍ത്ഥന വീഡിയോ സന്ദേശത്തിലൂടെ

കടല്‍വഴിയുള്ള തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കാൻ ആഹ്വാനവുമായി നടന്‍ രജനികാന്ത്. തീരദേശവാസികളുടെ സഹായമാണ് രജനി അഭ്യര്‍ഥിച്ചത്. വീഡിയോയിലൂടെയാണ് രജനിയുടെ ആഹ്വാനം. രാജ്യത്തിന്റെ സമാധാനത്തിനും യശസ്സിനും കളങ്കമുണ്ടാക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾ

KERALA

യുവതിക്കുനേരേ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്; മുന്‍ ഭര്‍ത്താവ് പിടിയില്‍

കോഴിക്കോട് ചെറുവണ്ണൂരില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ പ്രതി കസ്റ്റഡിയില്‍. കൂട്ടാലിട സ്വദേശിയായ പ്രവിഷയാണ് ആയുര്‍വേദ ആശുപത്രിയില്‍ ആക്രമണത്തിന് ഇരയായത്. മുന്‍ഭര്‍ത്താവ് പ്രശാന്താണ് പിടിയിലായത്. നെഞ്ചിലും മുഖത്തും

INDIA

ബിജെപി നേതാവിന്റെ വെടിയേറ്റ്‌ മകനും മകളും കൊല്ലപ്പെട്ടു; ഭാര്യക്കും ഒരു മകള്‍ക്കും ഗുരുതര പരുക്ക്

ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ബിജെപി നേതാവ് കുടുംബത്തെ കൂട്ടത്തോടെ വെടിവച്ചു. വെടിയേറ്റ് മകനും മകളും കൊല്ലപ്പെട്ടു. ഭാര്യക്കും മറ്റൊരു മകള്‍ക്കും ഗുരുതര പരുക്കേറ്റു. ഇവര്‍

Scroll to Top