കിടക്കുമ്പോള്‍ പലരും ആധി പിടിക്കാറുണ്ട്. തല വടക്കോട്ടോ കിഴക്കോട്ടോ വയ്ക്കുമ്പോഴാണ് ഈ പരിഭ്രമം കൂടുതല്‍ വരുന്നത്. അഥവാ ആ ദിവസം ശരിയായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ തല വച്ച പ്രശ്നമാണോ എന്നുള്ളത് പലരെയും അലട്ടാറുമുണ്ട്.
വാസ്തു പ്രകാരം തല വയ്ക്കാന്‍ കിഴക്കും വടക്കും തന്നെയാണ് യോജിക്കുന്നത്.
വലത്തേക്ക് തിരിഞ്ഞ് എഴുന്നേറ്റാല്‍ അത് സൂര്യന്റെ പ്രതിബിംബങ്ങളാകുന്ന സപ്‌തർഷികളെ ദർശിച്ചാകും എന്നാണ് പറയുന്നത്. ഇത് വടക്ക് ദിക്കിലായാണ്. നമ്മില്‍ പോസിറ്റിവിറ്റി നിറയ്‌ക്കുകയും ചെയ്യും.