ഭൂജല വിനിയോഗത്തിന് നിയന്ത്രണം; ആശങ്കയിൽ കർഷകർ
സംസ്ഥാനത്ത് ജല വിനിയോഗത്തിന് നിയന്ത്രണം വരുന്നു. കര്‍ഷകര്‍ക്ക് ആശങ്കയും വര്‍ധിച്ചു. കേരളത്തിലെ മൂന്ന് ബ്ലോക്കുകളിൽ ഭൂജല ഉപയോഗ നിയന്ത്രണത്തിന് ഫ്ലോമീറ്റർ സ്ഥാപിക്കാൻ തീരുമാനം വന്നിട്ടുണ്ട്. ചിറ്റൂർ, മലമ്പുഴ, […]