ഏറ്റുമാനൂർ ക്ഷേത്രത്തിലെ വലിയ കെടാവിളക്ക്; ഐതീഹ്യം ഇങ്ങനെ
കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ ക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. ഏറ്റുമാനൂരപ്പനെ തൊഴുന്നത് ഭക്തരെ സംബന്ധിച്ച് ആഹ്ളാദകരമാണ്. ഖരമഹർഷി ഒരേ സമയത്ത് പ്രതിഷ്‌ഠിച്ച മൂന്ന് ശിവലിംഗങ്ങളിൽ ഒന്നാണ് ഇവിടുത്തേതെന്നാണ് […]