ഫെംഗ്ഷൂയിയെ അറിയാം; കുടുംബഭദ്രത ഉറപ്പിക്കാം
ഫെംഗ്ഷൂയി ശാസ്ത്രമനുസരിച്ച് കുറെ രൂപങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാറുണ്ട്. ഇത് ഐശ്വര്യവും ഭാഗ്യവും കുടുംബഭദ്രതയും നിലനിര്‍ത്തും എന്നാണ് വിശ്വാസം. മാനിന്ഫെംഗ്ഷൂയി അനുസരിച്ച് പ്രാധാന്യമുണ്ട്. ദീർഘായുസ്, സഹനശക്തി വേഗത എന്നിവയാണ് […]