തീരുവ യുദ്ധത്തില്‍ നേട്ടമുണ്ടാക്കിയത് സ്വര്‍ണവും വെള്ളിയും; വില ഇനിയും വര്‍ധിച്ചേക്കും
അമേരിക്കന്‍ നയം മാറ്റം ആഗോള സാമ്പത്തിക രംഗത്ത് വലിയ അലയൊലികള്‍ക്ക് കാരണമാവുകയാണ്.വിപണിയില്‍ വന്‍ ചാഞ്ചാട്ടം ദൃശ്യമാണ്. യുഎസ് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതോടെ തിരിച്ചടിയായി യുഎസിനെതിരെ കാനഡ, മെക്സിക്കോ, […]