ട്രംപിന്റെ നയംമാറ്റം; വിപണിയിലെ അനിശ്ചിതത്വങ്ങള്‍ തുടര്‍ന്നേക്കും
ട്രംപ് നയംമാറ്റം പ്രഖ്യാപിച്ചതോടെ യുഎസ് ഓഹരി വിപണിയില്‍ കനത്ത തിരുത്തലാണ് പ്രകടമായത്. ഡോളര്‍ സൂചിക തുടരെ താഴുന്നത് യുഎസ് സമ്പദ്‌വ്യവസ്ഥയിലെ ദുര്‍ബലാവസ്ഥയാണ് കാണിക്കുന്നത്.എസ്ആന്റ് പി 10 ശതമാനവും […]