ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ചിത്രം ‘ദാവീദ്’ ഒടിടിയിലേക്ക്
ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ചിത്രമായ ‘ദാവീദ്’ ഒടിടിയിലേക്ക്. ബോക്സിംഗ് പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗോവിന്ദ് വിഷ്ണുവാണ്. വാലന്‍റൈന്‍സ് ദിനത്തിലാണ് ചിത്രം പ്രദാർശനത്തിനെത്തിയത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ […]