എമ്പുരാന്‍ ചീത്തവിളി ബാധിക്കില്ലെന്ന് സീമ.ജി.നായര്‍; തട്ടുകട നടത്തിയാലും ജീവിക്കുമെന്ന് നടി
എമ്പുരാന്‍ സിനിമയ്ക്ക് കട്ട സപ്പോര്‍ട്ടാണ് സീമ.ജി.നായര്‍ നല്‍കിയത്. ഇതോടെ നടി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി. കടുത്ത സൈബര്‍ ആക്രമണം നേരിടുമ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സീമ. “സൈബര്‍ ആക്രമണം […]