ബഹ്‌റൈനില്‍ ഓപ്പൺ ഹൗസ് ; മിക്ക പരാതികള്‍ക്കും പരിഹാരമായതായി ഇന്ത്യൻ അംബാസഡർ
ബഹ്‌റൈന്‍ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. 68 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതിന് ബഹ്‌റൈൻ ഭരണാധികാരികൾക്ക് ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് നന്ദി പറഞ്ഞു. […]