top_ad
Tuesday, October 7, 2025 - 8:28 PM
Tuesday, October 7, 2025 - 8:28 PM

Kuwait

kuwait
Kuwait

കുവൈത്തില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ പുതിയ നിബന്ധന; സ്വദേശികള്‍ അല്ലാത്തവര്‍ക്ക് ബാധകം

പ്രവാസികളായ പ്രൊഫഷനലുകളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം ആരംഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ (പാം) ഡയറക്‌ടർ ജനറൽ മർസൂഖ് […]

Kuwait

കുവൈറ്റിന് അന്താരാഷ്ട്ര അഡ്മിനിസ്ട്രേറ്റീവ് കോടതികളുടെ ജനറൽ അസംബ്ലിയിൽ അം​ഗത്വം

അന്താരാഷ്ട്ര അഡ്മിനിസ്ട്രേറ്റീവ് കോടതികളുടെ (IAAC) ജനറൽ അസംബ്ലി (അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിമാരുടെ അന്താരാഷ്ട്ര സമ്മേളനം) കുവൈറ്റിന്റെ അസോസിയേഷനിലെ ജനറൽ അസംബ്ലി അംഗത്വം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തതായി നീതിന്യായ മന്ത്രാലയം.

Kuwait, UAE

ഭി​ന്ന​ശേ​ഷി അ​വ​കാ​ശ സം​ര​ക്ഷ​ണ​വും സേ​വ​ന​വും കൂ​ടു​ത​ൽ കാര്യക്ഷമമാക്കാൻ കു​വൈ​ത്തും യു.​എ​ന്നും

ഭി​ന്ന​ശേ​ഷി അ​വ​കാ​ശ സം​ര​ക്ഷ​ണ​വും സേ​വ​ന​വും കൂ​ടു​ത​ൽ കാര്യക്ഷമമാക്കാൻ കു​വൈ​ത്തും യു.​എ​ന്നും. ഇ​തി​ന്റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല്യ​കാ​ല​കാ​ര്യ മ​ന്ത്രി ഡോ.​അം​താ​ൽ അ​ൽ ഹു​വൈ​ല​യും ഭി​ന്ന​ശേ​ഷി അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള യു.​എ​ൻ

salary-date
Kuwait

ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണം; അല്ലെങ്കില്‍ കർശന നടപടിയെന്ന് കുവൈറ്റ് തൊഴിൽ മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജീവനക്കാർക്ക് ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണമെന്ന് തൊഴിലുടമകൾക്ക് നിർദേശം നൽകി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ശമ്പളം നൽകേണ്ട സമയത്തിന് ഏഴുദിവസം കഴിഞ്ഞ

Scroll to Top