അമേരിക്ക-ഇറാന്‍ ആദ്യ ഉന്നതതല ചർച്ച ഒമാനിൽ; തുടക്കമാകുന്നത് ആണവ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക്
ആണവപ്രശ്നത്തില്‍ ഇറാനുമായി യു.എസ് നടത്തുന്ന ആദ്യ ഉന്നതതല ചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പങ്കെടുക്കും. യുഎസുമായി നേരിട്ട് […]