top_ad
Tuesday, October 7, 2025 - 8:25 PM
Tuesday, October 7, 2025 - 8:25 PM

GLOBAL NEWS

salary-date
Kuwait

ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണം; അല്ലെങ്കില്‍ കർശന നടപടിയെന്ന് കുവൈറ്റ് തൊഴിൽ മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജീവനക്കാർക്ക് ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണമെന്ന് തൊഴിലുടമകൾക്ക് നിർദേശം നൽകി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ശമ്പളം നൽകേണ്ട സമയത്തിന് ഏഴുദിവസം കഴിഞ്ഞ […]

oman
Oman

റമദാനിൽ ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കണം; മാർഗനിർദേശം പുറപ്പെടുവിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം

മസ്‌ക്കറ്റ്: റമദാന്‍ മാസത്തില്‍ തൊഴിലിടങ്ങളില്‍ ജീവനക്കാരും തൊഴിലുടമകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി തൊഴില്‍ മന്ത്രാലയം. ജീവനക്കാര്‍ക്ക് രാത്രിയില്‍ മതിയായ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, നാരുകള്‍

YouthAmbassador
Saudi Arabia

ആഗോള യൂത്ത് അംബാസിഡർ പ്രോ​ഗ്രാമിലേക്ക് മലയാളി വിദ്യാർത്ഥിനിയും; ഇടംപിടിച്ചത് 100 പേരുടെ ലിസ്റ്റിൽ

ജിദ്ദ: യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി പരിശീലിപ്പിക്കുന്ന യൂത്ത് അംബാസിഡർ പ്രോ​ഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ജിദ്ദയിലെ പ്രവാസി മലയാളി വിദ്യാർത്ഥിനി. മലപ്പുറം സ്വദേശി ഫെല്ല മെഹക്കിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

qatar
Qatar

യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു; പ്രതിവാര സർവീസുകളുടെ എണ്ണം കൂട്ടി ഖത്തർ എയർവേസ്

ദോഹ: യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതോടെ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജ ഉള്‍പ്പെടെ 11 നഗരങ്ങളിലേക്കാണ് സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 170ലേറെ

uae-visiting-visa-news
UAE

ദുബായിൽ വിസിറ്റിങ് വിസാക്കാർ ഇനി കുറച്ച് വിയർക്കും

വിസിറ്റിങ് വിസയിൽ ദുബായി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് പല തരത്തിൽ ഉള്ള ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. വിമാനത്താവളങ്ങൾ മുതൽ തന്നെ അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാറുണ്ട്

Scroll to Top