ഖത്തർ എയർവേയ്സിന്റെ ബോയിങ് 777 വിമാനങ്ങളിലും ഉടന്‍ തന്നെ ഇൻറർനെറ്റ്; നടപ്പാക്കുന്നത് സ്റ്റാർലിങ്ക് പദ്ധതി
ഖത്തർ എയർവേയ്സിന്റെ ബോയിങ് 777 വിമാനങ്ങളിലെ യാത്രക്കാർക്ക് ഉടന്‍ തന്നെ ഇൻറർനെറ്റ് ലഭ്യമാകും. ഇതിനായി സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ നടപടി ഉടൻ പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു. […]