അവക്കാഡോ ഉപയോഗിക്കൂ… ചർമ്മം സംരക്ഷിക്കൂ…
സൺടാനും ഡിഹെെഡ്രേഷനും നിങ്ങളുടെ മുഖ ചർമ്മത്തെ സാരമായി ബാധിക്കുന്നുണ്ടോ? എങ്കിൽ അതിനൊരു ഉപാധിയാണ് അവക്കാഡോ ചർമ്മ സംരക്ഷണത്തിന്റെ ഭാഗമായി മാറ്റുന്നത്. ചർമ്മത്തിന്റെ ഇലാസ്തികതയും ഉറപ്പും മെച്ചപ്പെടുത്തുന്നതിന് അവാക്കാഡോ […]