“പാസായ ബില്ലുകൾക്ക് മേൽ മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനമെടുക്കണം”; സുപ്രിംകോടതി
നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് മേലുള്ള ഗവർണറുടെ അധികാരത്തിന് പരിധി നിശ്ചയിച്ച് സുപ്രിംകോടതി. പാസായ ബില്ലുകൾക്ക് മേൽ മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനമെടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ […]