സണ്ണി വക്കീലിന്റെ കയ്യിലും നില്‍ക്കുന്നില്ല; കെപിസിസി പുന:സംഘടന അനിശ്ചിതമായി വൈകുന്നു; നേതാക്കള്‍ കടുത്ത അതൃപ്തിയില്‍
കെപിസിസി പുന:സംഘടന അനിശ്ചിതമായി നീളുന്നതില്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി. സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കാന്‍ ഗ്രൂപ്പുകള്‍ തയ്യാറാകാത്തിനെ തുടര്‍ന്നാണ് പുന:സംഘടന നീളുന്നത്. മുന്‍ പ്രസിഡന്റ്റ് സുധാകരനെപ്പോലെ സണ്ണി ജോസഫിനും […]