ക്ലോക്ക് ടവറിന് ചിലവ് 40 ലക്ഷം; ഉദ്ഘാടനത്തിന് പിന്നാലെ ക്ലോക്കും കേടായി; ബീഹാറില്‍ വിവാദം
ബീഹാറില്‍ ക്ലോക്ക് ടവർ വിവാദം. ഉദ്ഘാടനം ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ക്ലോക്കിന്റെ പ്രവര്‍ത്തനം നിലച്ചു.40 ലക്ഷം രൂപയോളം മുടക്കിയാണ് ക്ലോക്ക് ടവർ നിർമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി നിതീഷ് […]