ടി.പത്മനാഭന്റെ വീട്ടില്‍ ബംഗാള്‍ മധുരവുമായി ഗവര്‍ണര്‍ എത്തി; കൈകൂപ്പി സ്വീകരിച്ച് കഥാകാരന്‍
തിരക്കുപിടിച്ച പരിപാടിക്കിടയിലും ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ടി.പത്മനാഭന്റെ വീട്ടിലെത്തി.മലയാളത്തിന്റെ തലപ്പൊക്കമുള്ള കഥകള്‍ പിറന്ന വീട്ടിലേക്ക് അദ്ദേഹമെത്തി ആദരത്തോടെ കൈകൂപ്പി. ടി.പത്മനാഭന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു, ഷാള്‍ അണിയിച്ചു. രാജ്ഭവന്റെ […]