ഹര്‍ഭജന്‍ സിങ്ങിനെതിരെ വംശീയാധിക്ഷേപ ആരോപണം; മാപ്പ് പറയണം എന്ന് ആവശ്യം ശക്തമാകുന്നു
ഐപിഎല്ലില്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെതിരെ വംശീയാധിക്ഷേപ ആരോപണം. രാജസ്ഥാന്‍ താരവും ഇംഗ്ലീഷ് പേസറുമായ ജോഫ്ര ആര്‍ച്ചറിനെതിരെയാണ് ഹര്‍ഭജന്റെ വിവാദ പരാമര്‍ശമുണ്ടായത്. ലണ്ടനിലെ കറുത്ത ടാക്‌സി’ […]