ഐഎസ്എല്ലിലേക്ക് ഇക്കുറിയും ഗോകുലം കേരളം ഇല്ല; കാത്തിരിപ്പ് നീളും
ഐഎസ്‌എൽ ഫുട്‌ബോളിലേക്ക് ഇക്കുറിയും ഗോകുലം കേരളം ഇല്ല. കാത്തിരിപ്പ് ഇനിയും നീളും. തുടർച്ചയായ മൂന്നാംതവണയാണ് ഗോകുലം പരാജയമടയുന്നത്. കഴിഞ്ഞ രണ്ട് സീസണിലും മൂന്നാംസ്ഥാനത്തായിരുന്നപ്പോള്‍ ഇത്തവണ നാലാംസ്ഥാനത്താണ്. 22 […]