സിബിഎസ്ഇ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽ മലയാളി കയ്യൊപ്പ്; മിന്നിത്തിളങ്ങി സമർഥ് ജോഷി
ഭുവനേശ്വറിലെ സിബിഎസ്ഇ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽ മെഡലുകൾ മിന്നിത്തിളങ്ങി മലയാളി വിദ്യാര്‍ത്ഥി. സ്വര്‍ണവും വെള്ളിയും വെങ്കലവുമാണ് നേടിയത്. നേവി ചിൽഡ്രൻസ് സ്കൂൾ വിദ്യാര്‍ഥിയാണ് സമർഥ് ജോഷി. കൊച്ചി […]