‘ഞാൻ തമാശ പോലും പറയില്ല’; വിചിത്ര പ്രതികരണവുമായി വിംബിള്‍ഡണ്‍ താരം നിക്ക് കിർജിയോസ്
തുറന്നുപറയുന്ന സ്വഭാവത്തിന് പേരുകേട്ടയാളാണ് 2022 ലെ വിംബിൾഡൺ ഫൈനലിസ്റ്റ് നിക്ക് കിർജിയോസ്. പരിക്കുമൂലം 12 മാസത്തിലേറെയായി വിശ്രമത്തിലായിരുന്ന 29 കാരൻ ഈ വർഷം എടിപി ടൂറിലാണ് തിരിച്ചെത്തിയത്. […]