top_ad
Tuesday, October 7, 2025 - 5:13 PM
Tuesday, October 7, 2025 - 5:13 PM

TOP NEWS

LATEST NEWS, TOP NEWS

മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം; അഭിനന്ദിച്ച് പ്രധാനമന്ത്രി

ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം മോഹൻലാലിന്. ഇന്ത്യൻ‌ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. മലയാളത്തില്‍ അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ […]

LATEST NEWS, TOP NEWS

മോദിയുടേയും അമ്മയുടെയും എഐ വീഡിയോ ഒഴിവാക്കണം; കോണ്‍ഗ്രസിന് കോടതിയുടെ നിര്‍ദ്ദേശം

കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ പേജില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയുടെയും എഐ വീഡിയോ ഒഴിവാക്കണമെന്ന് പട്‌ന ഹൈക്കോടതി. വിവേകാനന്ദ് സിങ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആക്ടിങ്

LATEST NEWS, TOP NEWS

26 റഫാൽ എം വിമാനങ്ങൾ കൂടി എത്തും; ഫ്രാൻസുമായി ഒപ്പിടാൻ ഒരുങ്ങുന്നത് 63,000 കോടി രൂപയുടെ കരാർ

ഇന്ത്യയിലേക്ക് 26 റഫാൽ എം യുദ്ധവിമാനങ്ങൾ കൂടി എത്തും. നാവികസേനയ്ക്കായാണ് ഈ വിമാനങ്ങള്‍ വാങ്ങുന്നത്. നാവികസേനയുടെ ഐഎന്‍എസ് വിക്രാന്തിലായിരിക്കും 26 റഫാൽ വിമാനങ്ങൾ വിന്യസിക്കുക. ഫ്രാന്‍സുമായി 63,000

Movies, OTT, TOP NEWS

ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ചിത്രം ‘ദാവീദ്’ ഒടിടിയിലേക്ക്

ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ചിത്രമാ‌യ ‘ദാവീദ്’ ഒടിടിയിലേക്ക്. ബോക്സിം​ഗ് പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ​ഗോവിന്ദ് വിഷ്ണുവാണ്. വാലന്‍റൈന്‍സ് ദിനത്തിലാണ് ചിത്രം പ്രദാർശനത്തിനെത്തിയത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ

LATEST NEWS, TOP NEWS, WORLD

”ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല”; നിലപാട് വ്യക്തമാക്കി ചെെന

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന് ചെെന. അമേരിക്കക്കെതിരെയുള്ള പ്രതിരോധ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ്

INDIA, LATEST NEWS, TOP NEWS

“പാസായ ബില്ലുകൾക്ക് മേൽ മൂന്ന് മാസത്തിനുള്ളിൽ ​ഗവർണർ തീരുമാനമെ‌ടുക്കണം”; സുപ്രിംകോ‌ടതി

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് മേലുള്ള ​ഗവർണറുടെ അധികാരത്തിന് പരിധി നിശ്ചയിച്ച് സുപ്രിംകോടതി. പാസായ ബില്ലുകൾക്ക് മേൽ മൂന്ന് മാസത്തിനുള്ളിൽ ​ഗവർണർ തീരുമാനമെ‌ടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ

Scroll to Top