top_ad
Tuesday, October 7, 2025 - 5:13 PM
Tuesday, October 7, 2025 - 5:13 PM
single_page_ads

ലഘുസമ്പാദ്യ പദ്ധതി പലിശ നിരക്കില്‍ മാറ്റമില്ല; നിരക്കുകള്‍ പഴയ പടി തുടരും

സമ്പാദ്യശീലം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളിലെ പലിശ നിരക്കില്‍ മാറ്റമില്ല. ഈ സ്കീമുകള്‍ക്കുള്ള പലിശ നിരക്ക് പഴയതുപോലെ തുടരും.

ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയാണ് ഈ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരുന്നത്. തുടർച്ചയായി അഞ്ചാം തവണയാണ് പഴയ നിരക്ക് തുടരുന്നത്.

പലിശനിരക്കുകൾ ഇങ്ങനെ:

സുകന്യ സമൃദ്ധി പദ്ധതി: 8.2%.

സേവിങ്സ് ഡിപ്പോസിറ്റ്: 4%

മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതി: 8.2%

നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്: 7.7%

പ്രതിമാസ വരുമാന പദ്ധതി: 7.4%

പബ്ലിക് പ്രോവിഡന്റ് ഫണ്ട്: 7.1%,

ടേം ഡിപ്പോസിറ്റ് (1 വർഷം): 6.9%,

ടേം ഡിപ്പോസിറ്റ് (2 വർഷം): 7%,

ടേം ഡിപ്പോസിറ്റ് (3 വർഷം): 7.1%

ടേം ഡിപ്പോസിറ്റ് (5 വർഷം): 7.5%,

5 വർഷ ആര്‍ഡി: 6.7%

,

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top