ചൊവ്വാഴ്ച ദിവസം ജനിച്ചവരില്‍ ചൊവ്വയുടെ സ്വാധീനമുണ്ടാകും.തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവരാണ് ചൊവ്വാഴ്ച ജനിക്കുന്നവര്‍. ജയം എപ്പോഴും ഇവരുടെ ലക്ഷ്യവുമാകും. ഒൻപതാണ് ഭാഗ്യനമ്പർ.
ഇവര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. എന്നാല്‍ എപ്പോഴും ചിട്ടയോടെ കാര്യങ്ങള്‍ ചെയ്യും. മറ്റുള്ളവർ ചെയ്യാന്‍ മടിക്കുന്ന റിസ്കിയായ കാര്യങ്ങൾ ഇവര്‍ ഏറ്റെടുക്കാൻ തയ്യാറാകും. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എപ്പോഴും സജ്ജരായിരിക്കും.
ചൊവ്വ ജനിക്കുന്നവര്‍ ഈ ദിവസം ദാനം ചെയ്‌താല്‍ അത് നന്നായിരിക്കും.മുരുകനെയും ഭദ്രകാളിയെയും പ്രാർഥിച്ചാല്‍ ഫലം ലഭിക്കും.