ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. മലയാളത്തില്‍ അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്നത് ലാലിനാണ്. 2023ലെ അവാര്‍ഡ് ആണ് പ്രഖ്യാപിച്ചത്.

മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം; അഭിനന്ദിച്ച് പ്രധാനമന്ത്രി


YOU MAY ALSO LIKE
RECOMMENDED

EDITOR'S PICK

