ഈസിയായി ലഞ്ചും ബ്രേക്ക് ഫാസ്റ്റും എങ്ങനെ കഴിക്കാം എന്ന് ആലോചിക്കുന്നവരാണ് നമ്മളിൽ പലരും. ക്വാണ്ടിറ്റിയിൽ അല്ല കാര്യം, കുറച്ച് ഫുഡ്ഡിലൂടെ കൂടുതൽ കാലറി ഊർജം എങ്ങനെ ശരീരത്തിലെത്തിക്കുന്നതിനാണ് കാര്യം. എന്നാൽ, എല്ലാ ഫുഡ്ഡും എപ്പോഴും കഴിക്കാൻ പറ്റുമോ? ഭാരം കൂടാതിരിക്കാൻ ഉച്ച ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.
അവയിലൊന്നാണ് സാൻഡ് വിച്ച്, പ്രതേ്യകിച്ച് വെെറ്റ് ബ്രെഡ് സാൻഡ് വിച്ച്. ഇത് ശരീരത്തിൽ കാർബണിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകുന്നു. ഇതുവഴി ശരീരത്തിൽ ബ്ലഡ് ഷുഗറിന്റെ അളവ് ഗണയമായി കൂടാൻ കാരണമാകുന്നു.
ക്രീമി പാസ്ത, ഇത് ശരീരത്തിൽ കലോറിയും കൊഴുപ്പും കൂടാൻ കാരണമാകുന്നു.
മറ്റൊന്ന്, മധുര പാനീയങ്ങളാണ്. ഇത് ശരീരത്തിൽ ബ്ലഡ് ഷുഗറിന്റെ അളവ് കൂടാൻ കാരണമാകും.
ബർഗർ, ഫ്രെെസ്, പിസ എന്നിവ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്. കാരണം, അവയിൽ സോഡിയത്തിന്റെ അളവ് കൂടുതലാണ്.