പകരച്ചുങ്കം; യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒമാനും
ഒമാനുമേൽ പകരച്ചുങ്കം ചുമത്താൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സുൽത്താനേറ്റിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പത്ത് ശതമാനമായിരിക്കും തീരുവ ചുമത്തുക. ബുധനാഴ്ച നടത്തിയ പ്രഖ്യാപനത്തിലാണ് ട്രംപ് […]