ലഘുസമ്പാദ്യ പദ്ധതി പലിശ നിരക്കില്‍ മാറ്റമില്ല; നിരക്കുകള്‍ പഴയ പടി തുടരും
സമ്പാദ്യശീലം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളിലെ പലിശ നിരക്കില്‍ മാറ്റമില്ല. ഈ സ്കീമുകള്‍ക്കുള്ള പലിശ നിരക്ക് പഴയതുപോലെ തുടരും. ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയാണ് […]