പ്രചരിക്കുന്ന നഗ്ന വീഡിയോ എഐ നിര്‍മിതി എന്ന് നടി; ലിങ്കുകള്‍ ചോദിക്കുന്നത് നിര്‍ത്തൂ എന്ന് അപേക്ഷ
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച തന്റെ നഗ്ന വീഡിയോ വ്യാജമെന്ന് തമിഴ് സീരിയല്‍ നടി. എഐ ഉപയോഗിച്ച് ചെയ്ത വീഡിയോ ആണിതെന്നാണ് നടിയുടെ പ്രതികരണം. എഐ ഉപയോഗിച്ച് വീഡിയോ […]