top_ad
Tuesday, October 7, 2025 - 6:43 PM
Tuesday, October 7, 2025 - 6:43 PM

GLOBAL NEWS

qatar airways
Qatar

ഖത്തർ എയർവേയ്സിന്റെ ബോയിങ് 777 വിമാനങ്ങളിലും ഉടന്‍ തന്നെ ഇൻറർനെറ്റ്; നടപ്പാക്കുന്നത് സ്റ്റാർലിങ്ക് പദ്ധതി

ഖത്തർ എയർവേയ്സിന്റെ ബോയിങ് 777 വിമാനങ്ങളിലെ യാത്രക്കാർക്ക് ഉടന്‍ തന്നെ ഇൻറർനെറ്റ് ലഭ്യമാകും. ഇതിനായി സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ നടപടി ഉടൻ പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു. […]

oman-iran
Oman

അമേരിക്ക-ഇറാന്‍ ആദ്യ ഉന്നതതല ചർച്ച ഒമാനിൽ; തുടക്കമാകുന്നത് ആണവ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക്

ആണവപ്രശ്നത്തില്‍ ഇറാനുമായി യു.എസ് നടത്തുന്ന ആദ്യ ഉന്നതതല ചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പങ്കെടുക്കും. യുഎസുമായി നേരിട്ട്

GLOBAL NEWS, TECHNOLOGY

ഇന്ത്യയിലെ 9.7 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ്

ഈ വർഷം ഫെബ്രുവരിയിൽ, ഇന്ത്യയിലെ 9.7 ദശലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി അധിക‍ൃതർ. ഏറ്റവും പുതിയ പ്രതിമാസ സുരക്ഷാ റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. 1.4 ദശലക്ഷത്തിലധികം

GLOBAL NEWS, TECHNOLOGY

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ; ശുഭാംശു ശുക്ല

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോഡിന് അർഹനാവാൻ തയാറെടുക്കുകയാണ്ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനും ഇസ്രോ ബഹിരാകാശ സഞ്ചാരിയുമായ ശുഭാംശു ശുക്ല.ഫ്ലോറിഡയിൽ നിന്ന് അടുത്തമാസം

Bahrain

ബഹ്‌റൈനില്‍ ഓപ്പൺ ഹൗസ് ; മിക്ക പരാതികള്‍ക്കും പരിഹാരമായതായി ഇന്ത്യൻ അംബാസഡർ

ബഹ്‌റൈന്‍ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. 68 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതിന് ബഹ്‌റൈൻ ഭരണാധികാരികൾക്ക് ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് നന്ദി പറഞ്ഞു.

kuwait
Kuwait

കുവൈത്തില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ പുതിയ നിബന്ധന; സ്വദേശികള്‍ അല്ലാത്തവര്‍ക്ക് ബാധകം

പ്രവാസികളായ പ്രൊഫഷനലുകളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം ആരംഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ (പാം) ഡയറക്‌ടർ ജനറൽ മർസൂഖ്

oman
Oman

ഒമാനില്‍ താപനില കുത്തനെ മുകളിലേക്ക്; പലയിടത്തും താപനില 40 ഡിഗ്രിക്ക് മുകളില്‍

ഒമാനില്‍ ചൂട് കൂടുന്നു. ഇപ്പോള്‍ താപനില 40.1 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. സുവൈഖ് (38.0 ഡിഗ്രി), അല്‍ അവാബി, മുദൈബി, മഹ്ദ (38.4 ഡിഗ്രി), അല്‍ അവാബി,

Oman

പകരച്ചുങ്കം; യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ​പ്ര​ഖ്യാ​പി​ച്ച പു​തി​യ തീ​രു​വ ചു​മ​ത്തു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഒ​മാ​നും

ഒമാനുമേൽ പകരച്ചുങ്കം ചുമത്താൻ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സു​ൽ​ത്താ​നേ​റ്റി​ൽ ​നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് പ​ത്ത് ശ​ത​മാ​ന​മാ​യി​രി​ക്കും തീ​രു​വ ചു​മ​ത്തു​ക. ബുധനാഴ്ച നടത്തിയ പ്രഖ്യാപനത്തിലാണ് ട്രംപ്

Gulf, UAE

ഷാർജയിലെ സഫീർ മാൾ ഇനി മാർക്ക് & സേവ് മാൾ എന്നറിയപ്പെടും

ഷാർജയിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ സഫീർ മാൾ ഇനി പുതിയ പേര്. മാർക്ക് & സേവ് മാൾ എന്നാണ് ഇനി മുതൽ അറിയപ്പെടുക. വെസ്റ്റേൺ ഇന്റർനാഷണൽ ​ഗ്രൂപ്പാണ്

Gulf, UAE

സെർവിക്കൽ കാൻസർ തടാൻ പെൺകുട്ടികൾക്കും എച്ച്പിവി വാക്സീൻ നൽകാൻ യുഎഇ

സെർവിക്കൽ കാൻസറുമായി (ഗർഭാശയഗള അർബുദം) ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ 2030ഓടെ 13, 14 വയസ്സിന് ഇടയിലുള്ള 90% പെൺകുട്ടികൾക്കും എച്ച്പിവി വാക്സീൻ (ഹ്യൂമൻ പാപ്പിലോമ

Scroll to Top