ജിദ്ദയിൽ നിന്ന് വിയന്നയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുമായി സൗദിയ; ലക്ഷ്യം യൂറോപ്പിലെ സാന്നിധ്യം
ജിദ്ദയിൽ നിന്ന് വിയന്നയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുമായി സൗദിയ എയർലൈൻസ്. യൂറോപ്പിലെ സാന്നിധ്യം ആണ് സൗദിയയുടെ ലക്ഷ്യം. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ജൂൺ […]